നന്ദി പറഞ്ഞുകൊണ്ട് ഭർത്താവിന്റെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞ് യമുനാ റാണി ; വൈറൽ വീഡിയോ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് യമുനാ റാണി. നിരവധി സീരിയലുകളിലൂടെ അമ്മയായും സ്വഭാവനടിയായും എത്തിയ യമുന ഇന്നും മിനിസ്‌ക്രീനിൽ സജീവമാണ്. ചന്ദനമഴ സീരിയലിലെ മധുമതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതൽ ശ്രദ്ധ നേടിയത്. സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നിന്ന നടി കഴിഞ്ഞ വര്‍ഷം രണ്ടാമതും വിവാഹിതയായി. അതുവരെ നടിയെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ രണ്ടാം വിവാഹം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. ഈ പ്രായത്തിലും ഒരു രണ്ടാം വിവാഹം എന്ന ടിപ്പിക്കൽ … Continue reading നന്ദി പറഞ്ഞുകൊണ്ട് ഭർത്താവിന്റെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞ് യമുനാ റാണി ; വൈറൽ വീഡിയോ!