ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തത് ; നാല് വിവാഹം കഴിച്ച വിനോദ് കോവൂർ വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പ്രിയതമയ്‌ക്കൊപ്പം ഗുരുവായൂരില്‍!

മലയാളികൾക്ക് മുന്നിൽ പ്രത്യേക മുഖവുരയുടെ ആവശ്യം ഇല്ലാതെ പരിചയപ്പെടുത്താൻ സാധിക്കുന്ന നടനാണ് വിനോദ് കോവൂര്‍. സിനിമയിലും ഹാസ്യ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനാണ് വിനോദ്. നാടകത്തിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയജീവിതം മിമിക്രിയും ഹാസ്യ പരമ്പരകളും സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി ഇന്ന് സമ്പൂർണ്ണമാണ്. എം80 മൂസ, മറിമായം എന്നീ രണ്ടു പരമ്പരകളിൽ പകരക്കാരനില്ലാതെ തിളങ്ങിയ നടൻ. സമൂഹമാധ്യമങ്ങളിലും വിനോദ് കോവൂർ സജീവമാണ്. ഇപ്പോഴിതാ വിവാഹ വാര്‍ഷികവും ഭാര്യയുടെ പിറന്നാളും ഒന്നിച്ച് ആഘോഷിക്കുന്ന സന്തോഷത്തിലാണ് വിനോദും കുടുംബവും. “വീണ്ടും ഒരു … Continue reading ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തത് ; നാല് വിവാഹം കഴിച്ച വിനോദ് കോവൂർ വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പ്രിയതമയ്‌ക്കൊപ്പം ഗുരുവായൂരില്‍!