ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !

മലയാളി സിനിമാ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടനും സംവിധായകയും ഗായകനുമാണ് ശ്രീനിവാസന്‍. സാധാരണക്കാരന്റെ ജീവിതവും ജീവിത പ്രശ്‌നങ്ങളും സ്‌ക്രീനിലെത്തിച്ച സിനിമാക്കാരനാണ് ശ്രീനിവസാന്‍. ഇന്ന് കുടുംബമായി ഒരു സിനിമ കാണണമെങ്കിൽ വിനീത് ശ്രീനിവാസൻ സിനിമ എടുക്കണം എന്നുള്ള അഭിപ്രായങ്ങൾ വരെ വരുന്നുണ്ട്. ഇതിനോടൊപ്പം അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. അസുഖബാധിതനായ ശ്രീനിവാസൻ ചികിത്സയും മറ്റുമായി സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. എന്നാൽ വീണ്ടും കുറുക്കൻ എന്ന സിനിമയിലൂടെ താരം സജീവമാകുകയാണ്. വിനീത് … Continue reading ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !