വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്; പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം; അർധ രാത്രി 12 മണിയ്ക്ക് വിജയ് മാധവ് പങ്കിട്ട പോസ്റ്റ് !

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേവികയും, വിജയ് മാധവും. ഒരാൾ അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോൾ, മറ്റേയാൾ ഗായകനായിട്ടാണ് പ്രേക്ഷർക്ക് മുൻപിലേക്ക് എത്തിയത്. രണ്ടാളുടെയും കടന്നുവരവ് ടെലിവിഷൻ രംഗത്തുനിന്നുമായിരുന്നു. ഇരുവരുടെയും വിവാഹ വാർത്തയും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പുത്തൻ സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവയ്ക്കുന്നത്. ജീവിതത്തിൽ പുതിയ ഒരാളെക്കൂടി എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് . സോഷ്യൽ മീഡിയ വഴി സന്തോഷങ്ങൾ പങ്കിടുന്ന ഇരുവരുടെയും ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. വിജയ് മാധവ് ആണ് സോഷ്യൽ … Continue reading വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്; പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം; അർധ രാത്രി 12 മണിയ്ക്ക് വിജയ് മാധവ് പങ്കിട്ട പോസ്റ്റ് !