“സുരേഷേട്ടന്‍ 2002 & 2022” ; ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം.. ; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

ദിലീപിന്റെ ജോസൂട്ടി എന്ന കഥാപാത്രത്തെ നൈസായി പറ്റിച്ച് പോവുന്ന റോസിനെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ റോസ് എന്ന തേപ്പുകാരിയെ മനോഹരമാക്കിയത് നടി ജ്യോതി കൃഷ്ണയാണ്. ഈ കഥാപാത്രം ഏറെ ജനപ്രീതി നേടി എടുക്കുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ജ്യോതി. ഇനിയൊരു തിരിച്ച് വരവ് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് നല്ലൊരു അവസരത്തിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നാണ് ജ്യോതി പറഞ്ഞത്. അതേസമയം, മികച്ച കഥാപാത്രവുമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ … Continue reading “സുരേഷേട്ടന്‍ 2002 & 2022” ; ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം.. ; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!