കണക്കില്‍ ബിരുദാനന്തര ബിരുദം, എംബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; സുരാജിന്റെ ഭാര്യയെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ!

മലയാളികളെ എന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് സുരാജിന്റെ കരിയര്‍ ആരംഭിക്കുന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ സുരാജ് തുടക്കത്തില്‍ കോമഡി വേഷങ്ങളായിരുന്നു ചെയ്തത്. മമ്മൂട്ടിയെ അനുകരിച്ചു വന്ന നടന് വ്യത്യസ്ത വേഷങ്ങളിൽ തിളങ്ങാൻ സാധിക്കും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സുരാജ് നേടിയിരുന്നു. എന്നാല്‍ പിന്നീട് സുരാജിന്റെ വളര്‍ച്ച ഹാസ്യ നടനായിട്ടായിരുന്നില്ല. കൊമേഡിയനില്‍ നിന്നും സ്വഭാവ നടനായും സഹനടനായും നായകനായും വളരുകയായിരുന്നു. മികച്ച നടനുളള ദേശീയ പുരസ്‌കാരവും … Continue reading കണക്കില്‍ ബിരുദാനന്തര ബിരുദം, എംബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്; സുരാജിന്റെ ഭാര്യയെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ!