‘ആരോ​ഗ്യനില തൃപ്തികരമല്ല‌… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ സുമാ ജയറാം ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് സുമ ജയറാം. ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ സോഷ്യൽമീഡിയ പോസ്റ്റ്. വളരെവേഗം തന്നെ സുമാ ജയറാം പങ്കുവച്ച പോസ്റ്റ് വൈറലായിമാറിയിട്ടുണ്ട്. ‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ … Continue reading ‘ആരോ​ഗ്യനില തൃപ്തികരമല്ല‌… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!