ആയിരങ്ങളിൽ നിന്നും 18 കുട്ടി ഗായകർ ; കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി “സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3”!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സ്റ്റാർ സിങ്ങർ ജൂനിയർ. കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ” മൂന്നാം സീസണുമായി വീണ്ടും ഏഷ്യാനെറ്റ് എത്തുകയാണ്. 4 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മത്സരാര്ഥികളായി എത്തുന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ വേദിയിൽ എത്തുന്നത്. ഈ കുട്ടികുറുമ്പുകളുടെ ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ സിതാര , … Continue reading ആയിരങ്ങളിൽ നിന്നും 18 കുട്ടി ഗായകർ ; കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി “സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3”!