ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!

മലയാളികള്‍ക്ക് ഇന്നും മാനസപുത്രിയാണ് നടി ശ്രീകല. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എൻ്റെ മാനസപുത്രി സീരിയൽ കഥാപാത്രമായ സോഫിയയെ തന്നെയാണ് ശ്രീകലയിൽ ഇന്നും മലയാളികൾ കാണുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ ശ്രീകല തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ശ്രീകലയുടെ വാക്കുകളും ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് . എന്തുകൊണ്ടാണ് സിനിമയില്‍ ശ്രമിക്കാത്തത്? എന്ന അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് ശ്രീകല വ്യക്തമായ മറുപടി പറയുന്നുണ്ട്. “സീരിയല്‍ എനിക്ക് … Continue reading ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!