27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘വാശി’യോടെ ‘വാശി’യിൽ തിരിച്ചെത്തി; സ്പടികത്തിലെ തുളസി പഠിച്ച് വളർന്ന് വീണ്ടും സിനിമയിലേക്ക് ; ഡോക്ടര്‍ ആര്യയെ അങ്ങനെയങ്ങ് മറക്കാനൊക്കുമോ?!

പഴയ മലയാളം സിനിമകൾ ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. സിനിമയിലെ ഡയലോഗുകൾ ആണ് പലപ്പോഴും വൈറലാകുക. കാരണം ഇന്നുള്ള പൊളിറ്റിക്കൽ കറക്റ്റ്നസ് അന്നില്ലായിരുന്നല്ലോ?. ഇപ്പോൾ സ്ഫടികം സിനിമയെ കുറിച്ചുള്ള ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ആടുതോമയുടെ ഡയലോഗുകളും മാനറിസവുമെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആടുതോമ മാത്രമല്ല തുളസിയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡോക്ടര്‍ ആര്യ അനൂപായിരുന്നു ഉര്‍വശി അവതരിപ്പിച്ച തുളസിയുടെ ബാല്യകാല വേഷം … Continue reading 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘വാശി’യോടെ ‘വാശി’യിൽ തിരിച്ചെത്തി; സ്പടികത്തിലെ തുളസി പഠിച്ച് വളർന്ന് വീണ്ടും സിനിമയിലേക്ക് ; ഡോക്ടര്‍ ആര്യയെ അങ്ങനെയങ്ങ് മറക്കാനൊക്കുമോ?!