“സ്ഫടികം” തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കെ “ഏഴിമല പൂഞ്ചോല” റീമാസ്റ്റര്‍ വേര്‍ഷൻ യൂട്യൂബിൽ ; വിമർശനവുമായി സംവിധായകൻ ഭദ്രന്‍ ; മറുപടി പറഞ്ഞ് ചാനൽ അതികൃതർ!

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം നിർവഹിച്ച സ്ഫടികം എന്ന ചിത്രത്തിലെ “ഏഴിമല പൂഞ്ചോല” എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം മാറ്റിനി നൗ എന്ന യൂട്യൂബ് ചാനല്‍ റീമാസ്റ്റര്‍ ചെയ്ത് പുറത്തുവിട്ടിരുന്നു. പഴയ മോഹൻലാലിനെ കണ്ടതിൽ എല്ലാ ആരാധകർക്കും നല്ല സന്തോഷമായെന്നാണ് അതിനു ലഭിക്കുന്ന പ്രതികാരങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് വൈറലാകുന്നത്. ഏഴിമല പൂഞ്ചോല എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണാന്‍ … Continue reading “സ്ഫടികം” തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കെ “ഏഴിമല പൂഞ്ചോല” റീമാസ്റ്റര്‍ വേര്‍ഷൻ യൂട്യൂബിൽ ; വിമർശനവുമായി സംവിധായകൻ ഭദ്രന്‍ ; മറുപടി പറഞ്ഞ് ചാനൽ അതികൃതർ!