ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!

ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത ജീവിതം സിനിമക്കു വേണ്ടി മാത്രമാണ് സമർപ്പിച്ചത്. ലളിതയും ഇന്നസെന്റും ഒന്നിച്ചെത്തുന്ന പല സിനിമകളും ആരാധകരിൽ ഇന്നും ചിരിയുണർത്തുന്നതാണ്. സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം സിനിമയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കെ, തന്റെ ഈ സിനിമ … Continue reading ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!