ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ചർച്ചകളിൽ എന്നും കടന്നുവരുന്ന വിഷയമാണ് ബിഗ് ബോസ്. അതിൽ തന്നെ ബിഗ് ബോസ് നാലാം സീസണിൽ റിയാസ് സലീം എത്തിയതോടെ മലയാളം ബിഗ് ബോസിന്റെ രീതി തന്നെ മാറി. എല്ലാ കാര്യങ്ങളിലും തന്റേതായ നിലപാടും ചിന്തകളുമുള്ള വ്യക്തിയാണ് ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥിയായിരുന്ന റിയാസ് സലീം. നാലാം സീസണിൽ മൂന്നാം സ്ഥാനമാണ് റിയാസ് നേടിയത്. അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് വൈൽഡ് കാർഡായി റിയാസ് സലീം ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. … Continue reading ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ!