90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ സംവിധാനം ചെയ്യാൻ ബേസിൽ ജോസഫ്; നിർമ്മാതാക്കളുടെ തീരുമാനത്തിലെ സത്യമിതോ?

തൊണ്ണൂറുകളിലെ ഇന്ത്യൻ ഹിറ്റ് ടെലിവിഷൻ പരമ്പരയാണ് ‘ശക്തിമാൻ. 90’s കിഡുകളുടെ ഹൃദയം കവർന്ന ആദ്യത്തെ ഇന്ത്യൻ സൂപ്പർ ഹീറോ. അതും ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്ത ശക്തിമാൻ ഇന്ത്യയുടെ ദേസി സൂപ്പർ ഹീറോയായിട്ടാണ് അറിയപ്പെടുന്നത്. 2022 ഫെബ്രുവരി 10-ന് സോണി പിക്‌ചേഴ്‌സ് ഇന്ത്യ, ശക്തിമാൻ ബിഗ് സ്‌ക്രീൻ ഫോർമാറ്റിൽ കൊണ്ടുവരുമെന്ന ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സൂപ്പർ ഹീറോ സിനിമയാകും ഇതെന്ന് വീഡിയോ അവതരിപ്പിച്ചു കൊണ്ട് അധികൃതർ വെളിപ്പെടുത്തിയിരുന്നു. മാർവെൽ സീരീസുകൾക്കെല്ലാം വൻ … Continue reading 90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ സംവിധാനം ചെയ്യാൻ ബേസിൽ ജോസഫ്; നിർമ്മാതാക്കളുടെ തീരുമാനത്തിലെ സത്യമിതോ?