കാലം ഇത്ര കഴിഞ്ഞിട്ടും കേരളത്തിന് മാറ്റമില്ല; തമിഴ്‌നാട്ടിൽ എന്നെ ഇപ്പോൾ അമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല !

തെന്നിന്ത്യയിൽ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നായികയാണ് ഷക്കീല. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുഖം. ബി ഗ്രേഡ് ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു. കുടുംബത്തിന്റെ പട്ടിണി അകറ്റാനാണ് ഷക്കീല സിനിമയിലേക്ക് ചെറുപ്രായത്തിൽ തന്നെ കാലെടുത്തുവച്ചത്. പക്ഷെ സിനിമയുടെ ദാരിദ്ര്യമാണ് ശരിക്കും ഷക്കീല അകറ്റിയത്. അത്രത്തോളം മലയാള സിനിമാ മേഖല ഷക്കീലയോട് കടപ്പെട്ടിരിക്കുന്നു. തമിഴ് ചിതങ്ങളിലൂടെയാണ് ഷക്കീല കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി ഇവിടെ തിളങ്ങുകയായിരുന്നു. 90 … Continue reading കാലം ഇത്ര കഴിഞ്ഞിട്ടും കേരളത്തിന് മാറ്റമില്ല; തമിഴ്‌നാട്ടിൽ എന്നെ ഇപ്പോൾ അമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല !