കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രശസ്തരായ താരങ്ങളാണ് അമൃത നായരും ആതിര മാധവും. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലവർക്കും അറിയാം. കുടുംബ വിളക്കില്‍ സുമിത്രയുടെ മകളായ ശീതളിനെ അവതരിപ്പിച്ചത് അമൃതയായിരുന്നു, മകന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര ചെയ്തത്. എന്നാല്‍ രണ്ട് പേരും ഇന്ന് സീരിയലിലില്ല, രണ്ടാളും വ്യത്യസ്ത കാരണങ്ങളാൽ പിന്മാറി. പക്ഷെ സൗഹൃദം അപ്പോഴും അവർ കൂടെക്കൊണ്ടുനടന്നു. അതിനടയില്‍ ആണ് ആതിരയും ശീതളും തമ്മില്‍ പിരിഞ്ഞു എന്ന വാര്‍ത്ത വന്നത്. വർത്തയാണോ ഗോസിപ്പ് ആണോ … Continue reading “അമൃതയും ആതിരയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, വീട്ടില്‍ വന്നിട്ട് പോലും കുഞ്ഞിനെ എടുത്തില്ലല്ലോ…?; കമെന്റുകൾക്ക് മറുപടിയുമായി അമൃത നായര്‍!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed