ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടതാണ് ; മഞ്ജു വാര്യരോട് പ്രണയാഭ്യാര്‍ഥനയല്ല നടത്തിയത് ; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സനൽ കുമാർ ശശിധരൻ!

മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്. സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. “സ്വകാര്യ ജീവിതത്തിൽ എനിക്ക് താളപ്പിഴകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല പക്ഷെ എൻ്റെ കലാജീവിതത്തിൽ ഞാൻ സത്യസന്ധമായിരുന്നു. എൻ്റെ മേൽ ചുമത്തിയ കേസ് തീർത്തും തെറ്റാണ്, അധികാരമുള്ള … Continue reading ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടതാണ് ; മഞ്ജു വാര്യരോട് പ്രണയാഭ്യാര്‍ഥനയല്ല നടത്തിയത് ; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സനൽ കുമാർ ശശിധരൻ!