ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം.. ബാഹുബലി മോഡല്‍ കമ്മലിന് കിട്ടിയ ട്രോൾ ; ബിജു ചേട്ടന്‍ അത് പറഞ്ഞ് കളിയാക്കും; സംയുക്ത വര്‍മ്മയുടെ വൈറലാകുന്ന വാക്കുകൾ!

മലയാള സിനിമയിലും സിനിമാ ആരാധകർക്കും ഏറെ ബഹുമാനമുള്ള നായികയാണ് സംയുക്താ വർമ്മ. മികച്ച ഒരുപിടി സിനിമകളിലൂടെ സംയുക്ത നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ തുടങ്ങി അഭിനയ ജീവിതത്തില്‍ നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സംയുക്ത – ബിജു മേനോൻ സ്‌ക്രീൻ കോംബോ മലയാളികൾ ഏറ്റെടുത്തതോടെ ജീവിതത്തിലും ഇരുവരും ഒന്നിച്ചു. ബിജു മേനോനുമായുള്ള വിവാഹ ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. കുടുംബകാര്യങ്ങളും യോഗയുമൊക്കെയായി തിരക്കിലാണ് താരം. ആഭരണങ്ങളോടുള്ള ക്രേസിനെക്കുറിച്ചും അത് പറഞ്ഞ് … Continue reading ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം.. ബാഹുബലി മോഡല്‍ കമ്മലിന് കിട്ടിയ ട്രോൾ ; ബിജു ചേട്ടന്‍ അത് പറഞ്ഞ് കളിയാക്കും; സംയുക്ത വര്‍മ്മയുടെ വൈറലാകുന്ന വാക്കുകൾ!