റോഷാക്ക് സിനിമാ റിവ്യൂ ; പ്രതികാരം ചെയ്യാൻ വന്ന റോഷാക്ക് ; മലയാള സിനിമയെ മാറ്റി മറിക്കുമോ..?!

Mystery ത്രില്ലർ ജോർണറിൽ സിനിമയോ, മലയാളത്തിലോ ഓ കാര്യമില്ല… ഇന്റർനാഷണൽ സിനിമകളും സീരീസുകളും കണ്ട് തഴക്കം ചെന്ന മലയാളികൾ പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ് ആണിത്. എന്നാൽ തിരുത്താൻ മമ്മൂട്ടിയുടെ റോഷാക്ക് മതിയാകുമോ..? ഈ ചോദ്യത്തിനാണ് സിനിമ കണ്ട ശേഷം നമ്മൾ ഉത്തരം പറയേണ്ടത്. അപ്പോൾ നേരെ സിനിമയിലേക്ക് കടക്കാം . മമ്മൂട്ടിയുടെ ത്രില്ലെർ എന്ന് തന്നെ റോഷാക്കിനെ വിലയിരുത്താം. പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ മുതൽ എന്താണ് ഇതിലെന്നറിയാൻ ഒരു ആകാംക്ഷയുണ്ടായിരുന്നു. മികച്ച കഥയും കെട്ടുറപ്പുള്ള തിരക്കഥയും തന്നെയാണ് … Continue reading റോഷാക്ക് സിനിമാ റിവ്യൂ ; പ്രതികാരം ചെയ്യാൻ വന്ന റോഷാക്ക് ; മലയാള സിനിമയെ മാറ്റി മറിക്കുമോ..?!