രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം

വളരെ പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ ബലത്തിലാണ് ക്യാമറയും തൂക്കി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി കാണാൻ ഇറങ്ങിയത്. ഓൺലൈൻ വഴി തന്നെ ടിക്കറ്റും ബുക്ക് ചെയ്തു. 3 തരം ടിക്കറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ബൊമ്മളു ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽ ടിക്കറ്റ്, സാധാരണ ദിനങ്ങളിലുള്ള ടിക്കറ്റ്, പിന്നെ ക്യൂ നിൽക്കേണ്ട എന്നുള്ള ഫാസ്റ്റ്ട്രാക്ക് ടിക്കറ്റ്. പണ്ടേ ക്യൂ നിൽക്കാൻ മടിയുള്ളത് കൊണ്ട് 2000 രൂപയുടെ ഫാസ്റ്റ്ട്രാക്ക് ടിക്കറ്റ് ആണ് ഞാൻ എടുത്തത്. അടുത്ത കടമ്പ എങ്ങനെ അവിടെയെത്താമെന്നുള്ളതാണ്. … Continue reading രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം