അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!

ഒരു അഡാർ ലവ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയാ വാര്യർ. മാണിക്യ മലർ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ കണ്ണിറുക്കി മലയാളികളെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ള ആരാധകരെയും ഞെട്ടിച്ചു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. എന്നാൽ അതേസിനിമയിലൂടെ തന്നെ പ്രിയയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ ഏറെയാണ്. വളരെ ഗ്ലാമറസ് ആയ പ്രിയയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇന്ത്യ … Continue reading അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!