മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയി; പേളിയുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് അമ്മ; നില ഇതൊക്കെ കാണിച്ചില്ലങ്കിലേ അതിശയമുള്ളൂ എന്ന് ആരാധകരും!

അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസില്‍ എത്തിയതോടെ പേർളിയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ഷോയില്‍ വെച്ചായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഷോ കഴിഞ്ഞ് പുറത്തുവന്ന് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു ഇരുവരും. ക്രിസ്ത്യന്‍ ശൈലിയില്‍ പള്ളിയില്‍ വെച്ചും പിന്നീട് ഹിന്ദു ആചാരപ്രകാരമായുമാണ് വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായത് മുതല്‍ നില ബേബിയുടെ ജനനവും … Continue reading മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയി; പേളിയുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് അമ്മ; നില ഇതൊക്കെ കാണിച്ചില്ലങ്കിലേ അതിശയമുള്ളൂ എന്ന് ആരാധകരും!