ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സീരീസ് ആണ് പാൽപ്പായസം. അഡൾട്ട് സീരീസ് എന്ന് പറഞ്ഞുതന്നയാണ് പാൽപ്പായസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. അതേസമയം, ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു എന്ന് പറഞ്ഞ്, സീരീസില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച നടിയും നടനും അടക്കം മൂന്ന് പേര്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. എഴുത്തും വായനയും അറിയാത്ത തന്നെ തെറ്റിദ്ധരിപ്പിച്ച് ആണ് എഗ്രിമെന്റില്‍ ഒപ്പു വെപ്പിച്ചത്, പിന്നീട് ആ എഗ്രിമെന്റ് കാട്ടി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ഉന്നയിച്ച പരാതി. … Continue reading ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!