വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ?; വിവാഹമോചന വാർത്തകളിലെ സത്യം എന്താണ് ?? നവ്യ നായർ തുറന്നു പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. ഇഷ്ടം എന്ന സിനിമയായിരുന്നു തുടക്കം. മോഡേൺ വേഷത്തിൽ ആദ്യം എത്തിയെങ്കിലും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ആണ് നവ്യയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഇന്നും സജീവമാണ് നവ്യ. പത്തു വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ നവ്യയിൽ പല തരത്തിലുള്ള മാറ്റങ്ങളും വന്നിരുന്നു. വസ്ത്രധാരണത്തിലും രൂപത്തിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ വരുത്തി. … Continue reading വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ?; വിവാഹമോചന വാർത്തകളിലെ സത്യം എന്താണ് ?? നവ്യ നായർ തുറന്നു പറയുന്നു!