സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. സീരിയലിൽ ലേഡി സൂപർ സ്റ്റാർ എന്നാണ് മൃദുലയെ കുറിച്ച് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നാണ് മൃദുല സീരിയയിലുകളിലേക്ക് എത്തുന്നത്. കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് മൃദുല ശ്രദ്ധ നേടുന്നത്. അടുത്തിടെയായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നടൻ യുവ കൃഷ്നയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യൂട്യൂബിലും നടി സജീവമായിരുന്നു. തന്റെ പുത്തൻ വിശേഷങ്ങളെല്ലാം ഇപ്പോൾ യുട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ പങ്കുവയ്ക്കുന്നത്. 2020 ഡിസംബറിൽ ആയിരുന്നു … Continue reading സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !