കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. സീരിയലിൽ നിന്നും വിവാഹം കഴിച്ച് സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടാൻ ഇരുവർക്കും സാധിച്ചിരുന്നു. വിവാഹം മാത്രമല്ല, മൃദുലയുടെ പ്രസവവും സമൂഹമാധ്യമങ്ങളിലൂടെ സീരിയൽ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. മകളുടെ വരവിന് മുന്നോടിയായാണ് മൃദുല അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. അധികം വൈകാതെ തന്നെ താന്‍ തിരികെ എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും യൂട്യൂബ് ചാനലിലൂടെ താരം ആരാധകരുമായി സംവദിക്കാറുണ്ട് … Continue reading കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!