സരയുവിനെയും രാഹുലിനെയും തകർക്കാൻ കിരണും മനുവും ഒന്നിക്കണം; മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ് ഉടൻ സംഭവിക്കും!

മലയാളികൾ പതിവായി കാണുന്ന ജനപ്രിയ പരമ്പര ആണ് മൗനരാഗം. ഇപ്പോൾ കിരണും കല്യാണിയും മാത്രമല്ല കഥയിലെ പ്രധാനകഥാപാത്രങ്ങൾ. അവർക്കൊപ്പം തന്നെ മനോഹറും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ എപ്പിസോഡിൽ മനോഹർ ബൈജു തനിക്ക് വേണ്ടി ചെയ്ത സഹായത്തെ കുറിച്ച് പറയുന്നുണ്ട്. അതിൻ്റെ കൂടെ ഡോണയുടെയും സരയുവിന്റെയും ഭാവി ഭർത്താക്കന്മാരെ പരസ്പരം പരിചയപ്പെടുത്തുന്നുമുണ്ട്. എന്നാൽ അവിടെ നടന്ന വമ്പൻ ട്വിസ്റ്റ് ഇങ്ങനെയാണ്… വീഡിയോ കാണാം…! about mounaragam