മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം ജനറൽ പ്രൊമോ കണ്ടപ്പോൾ തന്നെ ആരാധകർക്ക് ഒരു കാര്യം ബോധ്യമായി. അടുത്ത ആഴ്ച തന്നയാണ് മനോഹറിന്റെ വിവാഹവും മനസമ്മതവും. വിവാഹം അമ്പലത്തിൽ വച്ച് സരയുവുമായി നടക്കുമ്പോൾ മനസമ്മതം പള്ളിയിൽ വച്ച് ഡോണയുമായി നടക്കും. എന്നാൽ, ഇതെങ്ങനെ സാധ്യമാകും എന്നാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. എങ്ങനെ എന്ന് കാണാം വീഡിയോയിലൂടെ…! about mounaragam
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed