മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാള സിനിമാ ലോകത്തിന് ലഭിച്ച താരരാജാവാണ് നടനവിസ്മയം മോഹൻലാൽ. വില്ലൻ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശനമെങ്കിലും മലയാളികളുടെ നായകസങ്കൽപത്തിലേക്കുള്ള മോഹൻലാൽ എന്ന ലാലേട്ടന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ഇന്നും ലാലേട്ടന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മോഹന്ലാലിന്റേതായി സമൂഹമാധ്യമങ്ങളിൽ എന്നും നിരവധി പോസ്റ്റുകളാണ് വൈറലാകാറുള്ളത്. പഴയ സിനിമകളെ കുറിച്ചും ഒരിക്കലും മറന്നുപോകാനിടയില്ലാത്ത സിനിമാ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം എല്ലായിപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് എം ജി … Continue reading മികച്ച നടനുള്ള “രണ്ടാം സ്ഥാന”ത്ത് നിന്ന് മികച്ച നടനുള്ള “രണ്ട് ദേശീയ അവാർഡുകളിലേക്ക്”…; കോളേജ് മാഗസീനിൽ വന്ന ആ പഴയ ചിത്രം ആരുടെതെന്ന് കണ്ടോ?!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed