ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!

എല്ലാ കാലത്തും മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇപ്പോൾ സത്യന്‍ അന്തിക്കാട് സിനിമയിലൂടെ മീരാ ജാസ്മിൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതിനിടെ ഗംഭീര മേക്കോവര്‍ നടത്തിയാണ് മീര വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഗ്ലാമറൈസ് ആയിട്ടുള്ള ചിത്രങ്ങളാണ് കൂടുതലും മീരാ ജാസ്മിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. എന്നാൽ, ഗ്ലാമറസ് വേഷത്തെ കുറിച്ച് മീരാ മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ … Continue reading ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!