സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീന. മോഹൻലാലിൻറെ നായികയായി ദൃശ്യം രണ്ടു ഭാഗങ്ങളിലും മീനയുണ്ടായിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ച ഒരു വാർത്തായിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാ​ഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി. ഭർത്താവിന്റെ മരണ ശേഷം മീന ആകെ തകർന്നിരുന്നു. അതേസമയം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെയാണ് നടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ തന്റെ … Continue reading സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!