മകൾക്ക് അന്ന് രണ്ട് വയസായിരുന്നു ; ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്; മീന പറയുന്നു!

മലയാളികൾക്ക് അന്നും ഇന്നും പ്രിയങ്കരിയായ നായികയാണ് മീന. തെന്നിന്ത്യൻ സിനിമകളിലൊന്നാകെ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. എന്നാൽ രണ്ടാം വരവിലും മീന ഗംഭീരമാക്കി. ആദ്യ കാലത്തെ പോലെ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മീനയ്ക്ക് സാധിച്ചു. പ്രത്യേകിച്ചും മലയാളത്തിൽ ആണ് മീനയ്ക്ക് ഈ നേട്ടം സാധ്യമായത്. ഇന്നും നായികാ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ് മീനയെ തേടിയെത്തിയത്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി ഹിറ്റ് … Continue reading മകൾക്ക് അന്ന് രണ്ട് വയസായിരുന്നു ; ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്; മീന പറയുന്നു!