മലയാളികൾക്കിന്ന് അവരുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. സല്ലാപത്തിലെ രാധ മുതൽ റിലീസിനു ഒരുങ്ങുന്ന ആയിഷയിലെ വരെയുള്ള എല്ലാ വേഷങ്ങളിലും മഞ്ജു വാര്യരുടെ ഒരു കയ്യൊപ്പ് കാണാം. കുട്ടിത്തവും കുറുമ്പും സല്ലാപവുമായി മലയാളിയുടെ മനസിൽ ഇടം നേടിയ മഞ്ജുവിനെ നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി കാണാനാണ് എപ്പോഴും മലയാളികൾ ആഗ്രഹിക്കുക. കഥാപാത്രങ്ങൾ എങ്ങനെ ആയാലും അവിടെയെല്ലാം മഞ്ജുവിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ നടൻ തിലകനൊപ്പം പോലും കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ മഞ്ജുവിന് സാധിച്ചു … Continue reading നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… ; പക്ഷെ മഞ്ജു അവിടെയാണ് വ്യത്യസ്തയാകുന്നത്; ആ അളവ് മഞ്ജു വാര്യർക്ക് അറിയാം’; നടൻ ഇർഷാദ് പറയുന്നു!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed