മലയാള സിനിമയിൽ ഇന്ന് വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്കകത്ത് മാത്രമല്ല, സിനിമയ്ക്ക് പുറത്തും ഇന്ന് അഴിച്ചുപണികൾ ധാരാളമാണ്. ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ ഉണ്ടായ കേസും വിമർശനങ്ങളുമാണ് ശ്രദ്ധേയമായത്. ഇതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിക്കുകയും നടനെ വിലക്കുകയും ചെയ്തു. ഈ സംഭവത്തോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നത്. നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിൽ മമ്മൂട്ടി നടത്തിയ പ്രതികരണവും വിമർശനങ്ങൾക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ … Continue reading “മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങൾ വിലക്കും; അന്തസ്സുള്ള നിലപാട് പ്രതീക്ഷിക്കുന്നു എന്നും നിർമ്മാതാവ്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed