മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് എന്നും മലയാളികൾക്ക് ചർച്ച ചെയ്യാൻ ഒരു കാര്യമേ ഉണ്ടാകാറുള്ളൂ. അത് അദ്ദേഹത്തിന്റെ പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ഫിറ്റ്നെസുമാണ്. 71 കാരനായ നടൻ മമ്മൂട്ടി ഇന്നും സിനിമകളിൽ നിറഞ്ഞുനിൽക്കുന്നത് . ജനറേഷനനുസരിച്ചു അഭിനയ രീതിമാറ്റുന്നത് മമ്മൂട്ടിയ്ക്ക് അനായാസം സാധിക്കുന്നു എന്നുവേണം കരുതാൻ. മമ്മൂട്ടിയിൽ നിന്നും ഇന്നത്തെ പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ വരുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ആയ സിനിമ . സൈക്കോ ത്രില്ലറായ സിനിമ ഇതുവരെ … Continue reading ഉച്ചയ്ക്ക് മമ്മൂട്ടി എന്തൊക്കെ കഴിക്കുന്നതെന്ന് നോക്കി; മേശപ്പുറത്ത് നിരത്തിയത് ഇഷ്ടം പോലെ ഭക്ഷണം; ഒന്നും കഴിക്കാറില്ലന്ന് പറഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടത്തിയ സീനത്ത്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed