ഇന്ത്യൻ സിനിമയിൽ ആഘോഷിക്കപ്പെടുന്ന രണ്ടു മലയാളം നടന്മാർ ആണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ മമ്മൂക്കയെ ട്രെയിൻഡ് ആക്ടർ എന്നും മോഹൻലാലിനെ ബോൺ ആക്ടർ എന്നുമാണ് വിശേഷിക്കപ്പെടുന്നത്. അതിൽ തർക്കങ്ങൾ ഉള്ളവരും ഉണ്ടാകാം. അതുകൊണ്ടുതന്നെയാണ് ഇന്നും മമ്മൂക്ക ഫാൻസ് ലാലേട്ടൻ ഫാൻസ് എന്ന വേർതിരിവ് മലയാളി സിനിമാ പ്രേമികളുടെ ഉള്ളിൽ ഉടക്കിക്കിടക്കുന്നത്. അതേസമയം, മലയാളത്തിന്റെ എവര്‍ഗ്രീന്‍ സ്‌റ്റൈലിഷ് ആക്ടറാണ് മമ്മൂട്ടി, എന്ന് പറഞ്ഞാൽ മോഹൻലാൽ ഫാൻസിനുപോലും തർക്കം ഉണ്ടാകാൻ സാധ്യതയില്ല. മമ്മൂട്ടിയുടെ ഓരോ ലുക്കും തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ … Continue reading നാല് വയസുള്ള പിള്ളേർ പേര് വിളിക്കുമ്പോൾ, “അപ്പൻ്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും”,; ലാലിൻ്റെ കല്യാണത്തിന് വെച്ച കണ്ണട അല്ലേ ഇത്?!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed