ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!

സമാന്തര ചലച്ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അനുമോൾ. മലയാളികൾക്ക് അനുമോൾ എന്ന നടിയെക്കാൾ ഒരുപക്ഷെ അനുയാത്രയാകും കൂടുതൽ പരിചയം. കാടും കാവും കുളങ്ങളും എല്ലാം നിറഞ്ഞ അധികം ആർക്കും അറിയാത്ത റൂറൽ ഏരിയകളിൽ പോയി സാഹിത്യത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചു ഒരു ചായ കുടിച്ചിരിക്കാൻ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും അനുമോളുടെ അനുയാത്ര ആസ്വദിക്കാൻ സാധിക്കും. സിനിമകളിലേക്ക് വന്നാലും അനുമോൾ നിരാശപ്പെടുത്തില്ല. ഞാൻ, അകം, ഇവൻ മേഘരൂപൻ, ചായില്യം, തുടങ്ങി നിരവധി സിനിമകളിൽ അനുമോൾ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് … Continue reading ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!