നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്‌മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റേതായ അവതരണ ശൈലിയിലൂടെ വളരെ പെട്ടന്നാണ് ലക്ഷ്മി നക്ഷത്ര മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഫ്ളവേർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയാണ് ലക്ഷ്മി നക്ഷത്രയെ ജനപ്രീതിയിൽ എത്തിച്ചത് . സ്റ്റാർ മാജിക്ക് ഷോയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനുമോൾ . ഷോയിൽ ഏറ്റവും ആക്ടീവായ താരങ്ങളിൽ ഒരാളാണ് അനുമോൾ. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓൺസ്‌ക്രീൻ പ്രണയവും നിഷ്‌കളങ്കമായിട്ടുള്ള സംസാരവുമാണ് ‌അനുവിനെ പ്രിയങ്കരിയാക്കിയത്. ലക്ഷ്‌മിയും … Continue reading നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്‌മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !