മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ നല്ലൊരു ദൃശ്യവിനോദം തന്നെയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. പ്രണയവും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം ചേർന്ന് മികച്ച രീതിയിൽ കഥ മുന്നേറുമ്പോൾ കഥയിൽ മറ്റൊരു കഥാപാത്രം കൂടി എത്തുകയാണ്. അത് റാണിയമ്മയെ വേട്ടയാടാൻ ആണോ അതോ റാണിയ്ക്ക് സപ്പോർട്ട് ആയിട്ടാകുമോ.. സൂര്യ റാണിയുടെ മകൾ ആണെന്നെ സത്യം അറിയുന്ന ആരെല്ലാം കഥയിൽ ഉണ്ടെന്നാണ് ഇപ്പോൾ ആരാധകരും സംശയിക്കുന്നത്. കാണാം വീഡിയോയിലൂടെ…! about koodevide
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed