Connect with us

റാണിയെ പിന്തുടർന്ന് അയാൾ എത്തുന്നു?; ആദി കേശവാ കോളേജിലേക്ക് മലർ മിസ് ആയി അതിഥി ടീച്ചർ; സൂര്യയുടെ “പ്രണയനുള്ള്”; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കലക്കി!

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ നല്ലൊരു ദൃശ്യവിനോദം തന്നെയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. പ്രണയവും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം ചേർന്ന് മികച്ച രീതിയിൽ കഥ മുന്നേറുമ്പോൾ കഥയിൽ മറ്റൊരു കഥാപാത്രം കൂടി എത്തുകയാണ്.

അത് റാണിയമ്മയെ വേട്ടയാടാൻ ആണോ അതോ റാണിയ്ക്ക് സപ്പോർട്ട് ആയിട്ടാകുമോ.. സൂര്യ റാണിയുടെ മകൾ ആണെന്നെ സത്യം അറിയുന്ന ആരെല്ലാം കഥയിൽ ഉണ്ടെന്നാണ് ഇപ്പോൾ ആരാധകരും സംശയിക്കുന്നത്. കാണാം വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top