Facebook വസന്തങ്ങൾക്ക് നിഷാ മാത്യുവിനെ അറിയില്ലേ? !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ ഒട്ടുമിക്ക മലയാളികൾക്കും അറിയാവുന്നതാണ് . പരമ്പരയിൽ തുടക്കം മുതൽ വില്ലത്തിയായിട്ടെത്തിയ റാണിയമ്മയെ അവതരിപ്പിക്കുന്നത് നടി നിഷ മാത്യൂവാണ്. ഒരു വില്ലത്തിയ്ക്ക് വേണ്ട എല്ലാ ഭാവവും അഭിനയിച്ചു ഫലിപ്പിക്കാൻ നിഷയ്ക്ക് സാധിച്ചിട്ടുമുണ്ട്. ഞാൻ ഇനി ഇവിടെ പറയാൻ പോകുന്നത് കൂടെവിടെ സീരിയലിന്റെ കഥ അല്ല. സീരിയൽ താരമായ നിഷാ മാത്യുവിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ബോഡി ഷായിമിങ്ങിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ … Continue reading Facebook വസന്തങ്ങൾക്ക് നിഷാ മാത്യുവിനെ അറിയില്ലേ? !