News
Facebook വസന്തങ്ങൾക്ക് നിഷാ മാത്യുവിനെ അറിയില്ലേ? !
Facebook വസന്തങ്ങൾക്ക് നിഷാ മാത്യുവിനെ അറിയില്ലേ? !
Published on
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ ഒട്ടുമിക്ക മലയാളികൾക്കും അറിയാവുന്നതാണ് . പരമ്പരയിൽ തുടക്കം മുതൽ വില്ലത്തിയായിട്ടെത്തിയ റാണിയമ്മയെ അവതരിപ്പിക്കുന്നത് നടി നിഷ മാത്യൂവാണ്. ഒരു വില്ലത്തിയ്ക്ക് വേണ്ട എല്ലാ ഭാവവും അഭിനയിച്ചു ഫലിപ്പിക്കാൻ നിഷയ്ക്ക് സാധിച്ചിട്ടുമുണ്ട്.
ഞാൻ ഇനി ഇവിടെ പറയാൻ പോകുന്നത് കൂടെവിടെ സീരിയലിന്റെ കഥ അല്ല. സീരിയൽ താരമായ നിഷാ മാത്യുവിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ബോഡി ഷായിമിങ്ങിനെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടു. “ക്യൂട്ട് ലുക്കിൽ വന്ന ഈ സുന്ദരിയെ കണ്ടോ ആരാണെന്ന്” ഈ വാചകത്തിന് എന്തെങ്കിലും അർത്ഥമുള്ളതായി നിങ്ങൾക്ക് തോന്നിയോ… ഒന്നും കൂടി ഞാൻ ഒന്ന് വായിക്കാം…
കാണാം വീഡിയോയിലൂടെ…
about nishaa mathew
Continue Reading
You may also like...
Related Topics:Featured, koodevide, nishaa mathew
