അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു; സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല… ; നിത്യാ ദാസ് പറയുന്നു!

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരനാണ് അന്തരിച്ച നടൻ കലാഭവൻ മണി. മികച്ച നടൻ, ​ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ മണിയുടെ വേർപാട് ഇന്നും സിനിമാ ലോകത്ത് വലിയ ചർച്ചകൾ സൃഷ്ടിക്കാറുണ്ട്. മണിയുടെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. കരൾ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോമഡി വേഷങ്ങളിൽ തുടങ്ങി പിന്നീട് വില്ലനായും നായകനായും സിനിമകളിൽ നിറഞ്ഞ് നിന്ന കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇപ്പോഴും ജനപ്രിയമാണ്. കലാഭവൻ മണിയുടെ ജീവിതത്തെ സംബന്ധിച്ചും മരണത്തെ സംബന്ധിച്ചും … Continue reading അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു; സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല… ; നിത്യാ ദാസ് പറയുന്നു!