പോസ്റ്റർ അല്ലല്ലോ… പോസ്റ്റ്‌കാർഡ് ഫീൽ…; ജിയോ സിനിമയിലെ മമ്മുട്ടിയും, ജ്യോതികയും എങ്ങിനായിരിക്കും?; ആകാംക്ഷയും ഫീലും നിറഞ്ഞ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !

മമ്മൂട്ടി കമ്പനിയുടെ കാതൽ ഫസ്റ്റ് പോസ്റ്റർ റിലീസ് മുതൽ മലയാളികൾ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം കൂടിയായതുകൊണ്ട് കൂടുതൽ പ്രതീക്ഷയോടെയാണ് എല്ലാ സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. മലയാളത്തിൻ്റെ നിത്യ വസന്തം മമ്മൂട്ടിയും തമിഴകത്തിൻ്റെ നിത്യ സുന്ദരി ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി കാതലിന് ഉണ്ട് . ഇപ്പോഴിതാ കാതലിൻ്റെ പോസ്റ്റർ റിലീസായിരിക്കുകയാണ്. വളരെ സാധാരണക്കാരായ ഭാര്യയും ഭാർത്താവും അവരുടെ സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുന്ന കുടുംബത്തിൻ്റെയും അന്തരീഷം ആദ്യ പോസ്റ്റർ തന്നെ പകരുന്നുണ്ട്. ഫസ്റ്റ് … Continue reading പോസ്റ്റർ അല്ലല്ലോ… പോസ്റ്റ്‌കാർഡ് ഫീൽ…; ജിയോ സിനിമയിലെ മമ്മുട്ടിയും, ജ്യോതികയും എങ്ങിനായിരിക്കും?; ആകാംക്ഷയും ഫീലും നിറഞ്ഞ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !