നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ… ; ഇത് ബേസില്‍ ജോസഫ് ചിത്രമല്ല ടീച്ചറേ…. കെ.കെ. ശൈലജയുടെ റിവ്യൂ പോസ്റ്റിന് വിമര്‍ശനം!

ദര്‍ശന രാജേന്ദ്രന്‍ ബേസിൽ ജോസഫ് ചിത്രം ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചുള്ള എം.എല്‍.എ കെ.കെ. ശൈലജയുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. ചിത്രത്തേയും ബേസില്‍ ജോസഫനെയും അഭിനന്ദിച്ചതിനോടൊപ്പം സ്ത്രീപക്ഷത്തു നിന്ന് വാചാലയായിക്കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, പോസ്റ്റിൽ എവിടെയും ശൈലജ ദര്‍ശനയെ പറ്റിയോ അവരുടെ അഭിനയത്തെ പറ്റിയോ കാര്യമായി ഒന്നും പറഞ്ഞില്ലെന്നാണ് വിരോധാഭാസം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി എന്നൊരു വാക്കില്‍ മാത്രം നായികയായ ദര്‍ശനയെ ഒതുക്കിയെന്നും … Continue reading നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ… ; ഇത് ബേസില്‍ ജോസഫ് ചിത്രമല്ല ടീച്ചറേ…. കെ.കെ. ശൈലജയുടെ റിവ്യൂ പോസ്റ്റിന് വിമര്‍ശനം!