അച്ഛന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; കുങ്കുമപ്പൂവിലും കറുത്തമുത്തിലും സത്യശീലനായത് ഇങ്ങനെ ; ഇല്ലിക്കെട്ട് നമ്പൂതിരിയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവം!

സീരിയല്‍ സിനിമാ രംഗത്ത് നിറസാന്നിധ്യമായ നടനാണ് ഇല്ലിക്കെട്ട് നമ്പൂതിരി. പോസിറ്റീവ് വേഷങ്ങളെക്കാള്‍ ഇല്ലിക്കെട്ട് നമ്പൂതിരി ചെയ്തത് അധികവും നെഗറ്റീവ് വേഷങ്ങളാണ്. നെഗറ്റിവ് എന്നുപോലും പറയാൻ സാധിക്കില്ല , ശകുനി വേഷങ്ങള്‍ എന്ന് വിശേഷിപ്പിക്കേണ്ടി വരും. അതേസമയം, ഇത്തരം ശകുനി വേഷങ്ങൾ ചെയ്തതിലൂടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് ഇല്ലിക്കെട്ട് നമ്പൂതിരി. ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം… “ദൂരദര്‍ശനില്‍ സീരിയലുകള്‍ തുടങ്ങിയ കാലം മുതല്‍ ഞാനും ഉണ്ട്. … Continue reading അച്ഛന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; കുങ്കുമപ്പൂവിലും കറുത്തമുത്തിലും സത്യശീലനായത് ഇങ്ങനെ ; ഇല്ലിക്കെട്ട് നമ്പൂതിരിയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവം!