“അന്ധവിശ്വാസങ്ങൾ എയറിൽ” ; പ്രസിദ്ധനായ ശൈഖ്‌ കോയമ്മ തങ്ങൾക്ക് കിട്ടിയ “ഇരുട്ടടി” (കമെന്റടി) ; അന്ധ- വിശ്വാസികളെ ഒതുക്കാം ഇങ്ങനെ…

പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കഴിഞ്ഞദിവസമാണ് സ്ഥിരീകരിക്കുന്നത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴിയും നല്‍കി. പ്രതിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അന്ധവിശ്വാസങ്ങളെയും കൂടോത്രങ്ങളെയും മറ്റും പരിഹസിച്ചുള്ള കമെന്റുകളും പോസ്റ്റുകളും കാണാം. ഇതുപോലെ ഡിപ്ലോമാറ്റിക്കായി ചിന്തിക്കാൻ വിശ്വാസികളും തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു പ്രശ്നങ്ങൾ.. എന്ന് പറഞ്ഞു കൊണ്ട് നിതിൻ ബാലകൃഷ്ണൻ പങ്കുവച്ച ഒരു സ്‌ക്രീൻ ഷൂട്ട് തമാശ കാണാം.. തമാശയാക്കി കളയാതെ ഇതിലെ സീരിയസ് സംഭവം … Continue reading “അന്ധവിശ്വാസങ്ങൾ എയറിൽ” ; പ്രസിദ്ധനായ ശൈഖ്‌ കോയമ്മ തങ്ങൾക്ക് കിട്ടിയ “ഇരുട്ടടി” (കമെന്റടി) ; അന്ധ- വിശ്വാസികളെ ഒതുക്കാം ഇങ്ങനെ…