കല്യാണസാരിയില്‍ തുന്നിച്ചേര്‍ത്ത പേരും വിവാഹ തീയതിയും; കസവ് സാരി തേടി ഗൗരി കൃഷ്ണൻ !

പൗര്‍ണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഗൗരി.പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് ഇപ്പോൾ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. പൗര്‍ണ്ണിത്തിങ്കള്‍ പരമ്പരയിലൂടെ ഗൗരിയുടെ ജീവിതവും മാറിമറിഞ്ഞിരിക്കുകയാണ്. സീരിയൽ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് ഗൗരി. ഏറെ നാളുകൾക്ക് ശേഷമാണ് ഗൗരി വീഡിയോ പങ്കുവച്ച് എത്തിയത്. കല്യാണ സാരി വാങ്ങിക്കാനായി പോയതിന്റെ വിശേഷങ്ങളായിരുന്നു ഗൗരി ആരാധകരോട് പറഞ്ഞത് . … Continue reading കല്യാണസാരിയില്‍ തുന്നിച്ചേര്‍ത്ത പേരും വിവാഹ തീയതിയും; കസവ് സാരി തേടി ഗൗരി കൃഷ്ണൻ !