“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. രാജ്യമൊട്ടാകെ ഒരു സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് വൻ കച്ചവട തന്ത്രമാണ് രാജമൗലി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിൽ രാജമൗലി വിജയിക്കുകയും ചെയ്തു. അതേസമയം, സിനിമയെ വിമർശിച്ച് സംവിധായകൻ ഡോൺ പാലത്തറ രംഗത്തുവന്നിരിക്കുകയാണ്. സിനിമ കണ്ട അനുഭവം ഡോൺ പാലത്തറ ട്വീറ്റ് ചെയ്തിരുന്നു. “ആർആർആർ” കണ്ടു. ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഇത്രയും വലതുപക്ഷ പ്രോപഗണ്ട തുറന്നുകാണിക്കുന്ന സിനിമ എങ്ങനെ ഇത്രയും ജനങ്ങൾ സ്വീകരിച്ചു … Continue reading “ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !