പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !

കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള്‍ സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞൊരു ഡയലോഗിലാണ് അവള്‍ വീണത്. ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടിയായിരുന്നു സിനിമയില്‍ നായകന്‍. മമ്മൂട്ടിയുടെ കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയും സൂപ്പര്‍ഹിറ്റായി. ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അന്ന് മുതലാണ്. അസിസ്റ്റന്റ് ഡയറക്ടറില്‍ … Continue reading പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !